ആറാട്ട് ഘാേഷയാത്ര

ചരിത്രത്തിൽ ആദ്യമായി ശ്രീപദ്മനാഭന് പദ്മതീർത്ഥത്തിൽ ആറാട്ട്; പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും തികച്ചും ആദ്ധ്യാത്മികമായ അന്തരീക്ഷത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്നലെ പദ്മതീർത്ഥത്തിൽ നടന്നു.…

4 years ago