സഭാ തർക്കം

യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി; സഭകൾ തമ്മിലുള്ളത് ആഴത്തിലുള്ള തര്‍ക്കമെന്നും ശ്രമിക്കുന്നത് സമന്വയത്തിനെന്നും പിഎസ് ശ്രീധരൻ പിള്ള

ദില്ലി: കേരളത്തിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രിയോട്…

5 years ago