1 crore fine

പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും !പുതിയ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ

പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കി. പബ്ലിക്…

2 years ago