13 more Israeli citizens

തായ്‌ലാൻഡ് പൗരന്മാർക്ക് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി വിട്ടയച്ച് ഹമാസ് !തായ് പൗരന്മാരുടെ മോചനം തങ്ങളുടെ ശക്തമായ പരിശ്രമത്തിന്റെ ഫലമെന്ന ഈജിപ്തിന്റെ വാദം തള്ളി

12 തായ്‌ലാൻഡ് പൗരന്മാരെ വിട്ടയച്ചതിന് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി ഹമാസ് വിട്ടയച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി…

2 years ago