വാഷിങ്ടണ്‍ : 13 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് അദ്ധ്യാപികയായ…