180 madrassas

പാ​ക്കി​സ്ഥാ​ന്‍ ഭി​ക​ര​ര്‍​ക്കെ​തി​രാ​യ നി​ല​പാ​ട് കടുപ്പിക്കുന്നു; 121 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; 180 മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ ഭി​ക​ര​ര്‍​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തി​നു​ള്ളി​ലെ ഭീ​ക​ര സം​ഘ​ട​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ‍​യി​ക്കു​ന്ന 121 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും 180…

5 years ago