2 senior Iranian military officials

തിരിച്ചടി തുടർന്ന് ഇസ്രായേൽ; 2 ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂടെ വധിച്ചു; കൊല്ലപ്പെട്ടവരിൽ ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനും

ടെൽഅവീവ്: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ രണ്ട് ഇറാനിയൻ കമാൻഡർമാരെ കൂടി വധിച്ച് ഇസ്രായേൽ സൈന്യം.ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോറിന്റെ (ഐആർജിസി) പലസ്തീൻ…

6 months ago