2023 DZ2

ഒരു നഗരത്തെ തുടച്ചുനീക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നു പോകും; ഭൂമിക്കും ചന്ദ്രനും ഭീഷണിയില്ല

വാഷിങ്ടൺ : 200 അടി നീളമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയിലൂടെയും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെയും കടന്നുപോകുമെന്ന് നാസ അറിയിച്ചു. ഭൂമിക്കും ചന്ദ്രനും ഛിന്നഗ്രഹം ഭീഷണി സൃഷ്ടിക്കുന്നില്ല എങ്കിലും168,000 കിലോമീറ്റർ…

1 year ago