പ്രതീകാത്മക ചിത്രം
വാഷിങ്ടൺ : 200 അടി നീളമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയിലൂടെയും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെയും കടന്നുപോകുമെന്ന് നാസ അറിയിച്ചു. ഭൂമിക്കും ചന്ദ്രനും ഛിന്നഗ്രഹം ഭീഷണി സൃഷ്ടിക്കുന്നില്ല എങ്കിലും
168,000 കിലോമീറ്റർ (100,000 മൈൽ) വരെ അടുത്തെത്തുന്ന ഛിന്നഗ്രഹത്തെ പഠിക്കാനുള്ള സുവർണ്ണാവസരമാണിത്.
ഭൂമിക്ക് മുകളിലൂടെ പറക്കുന്ന ഛിന്നഗ്രഹങ്ങൾ സാധാരണമാണെങ്കിലും, ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഇത്ര അടുത്ത് വരുന്നത് അത്യപൂർവ്വമാണെന്നും പതിറ്റാണ്ടിൽ ഒരിക്കൽ മാത്രമേ ഇത്തരം പ്രതിഭാസം ഉണ്ടാകാറുള്ളൂവെന്നും നാസ വ്യക്തമാക്കി. .
2023 DZ2 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2023 ഫെബ്രുവരി അവസാന വാരം സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമയിലെ നിരീക്ഷണാലയത്തിൽ നിന്ന് ജ്യോതിശാസ്ത്രജ്ഞരാണ് ആദ്യമായി കണ്ടെത്തിയത്. നാളെ ഈ ഛിന്നഗ്രഹം ചന്ദ്രനിൽ നിന്ന് 515,000 കിലോമീറ്ററുകളകലെ കടന്നു പോകും. കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കും
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…