25% tariff

ഇന്ത്യക്ക് 25% താരിഫും പിഴയും ചുമത്തുമെന്ന് ട്രമ്പിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത്…

5 months ago