2nd special exibition

തത്വമയിയിലൂടെ പുഴ വീണ്ടും; പ്രേക്ഷകാഭ്യർത്ഥന മാനിച്ച് ‘പുഴ മുതൽ പുഴ വരെ’ യുടെ തത്വമയി ഒരുക്കുന്ന രണ്ടാമത്തെ പ്രത്യേക പ്രദർശനം ആരംഭിച്ചു;വീക്ഷിക്കാനെത്തി വൻ ജനക്കൂട്ടം

തിരുവനന്തപുരം: 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനുള്ള ഇടത് ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമത്തിനെതിരെയുള്ള ദേശീയവാദികളുടെ പ്രതിരോധമായ '1921 പുഴ മുതൽ പുഴ…

3 years ago