4th dilli pooram

കലാസാംസ്കാരിക തലസ്ഥാനാമാവാനൊരുങ്ങി രാജ്യതലസ്ഥാനം; നാലാമത് ദില്ലി പൂരം ഏപ്രിൽ 9 ന്

പൂരങ്ങളുടെ ഉത്സവകാലത്ത് അവ ആസ്വദിക്കുവാൻ നാട്ടിലെത്താൻ കഴിയാത്തതിൽ വിഷമിക്കുന്ന പൂരപ്രേമികളായ ധാരാളം പ്രവാസികൾ വടക്കേയിന്ത്യയിലുടനീളം വസിക്കുന്നുണ്ട്. ഇന്ത്യയിലെമ്പാടുനിന്നും ആളുകൾ വന്നുതാമസിക്കുന്ന രാജ്യതലസ്ഥാനമായ ദില്ലിയിലെ ജനങ്ങൾക്കും, വിവിധരാജ്യങ്ങളിൽ നിന്നുള്ള…

1 year ago