ഇസ്രായേൽ: ഇസ്രായേലില്‍ വീണ്ടും ഭീകരാക്രമണം. വെടിവയ്പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടത്തെ മൂന്നാമത്തെ ഭീകരാക്രമണമാണിത്. തലസ്ഥാനനഗരയിലെ ടെല്‍ അവീവിലാണ് ഭീകരാക്രമണം നടന്നത്. വാഹനത്തിലെത്തിയ ഭീകരൻ, തുടർച്ചയായി…