65 year old man

ഓസ്‌ട്രേലിയയിൽ മീൻപിടിത്തത്തിനിടെ 65-കാരനെ കാണാതായി;മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ നിന്ന് കണ്ടെത്തി

സിഡ്‌നി: മത്സ്യബന്ധനത്തിനിടെ കാണാതായ വയോധികന്റെ മൃതദേഹാവശിഷ്ടം ഇയാൾ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന പുഴയിലെ രണ്ടു മുതലകളുടെ വയറ്റിലായി കണ്ടെത്തി. ലൗറ സ്വദേശിയായ കെവിന്‍ ഡാര്‍മോഡി എന്ന 65 വയസ്സുകാരനാണ്…

3 years ago