66-year-old security guard

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ച് 66 കാരനായ സുരക്ഷ ജീവനക്കാരൻ; തമാശയായി കണ്ട് വെറുതെവിട്ട് ഇറ്റാലിയൻ കോടതി;സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധം

റോം : പതിനേഴുവയസുകാരിയായ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ അറുപത്താറുകാരനെ അയാളുടെ ചെയ്തി തമാശയാണെന്ന് കണ്ടെത്തലോടെ കുറ്റവിമുക്തനാക്കി ഇറ്റാലിയൻ കോടതി. വിധിക്കെതിരെ…

11 months ago