A rare day coinciding with auspicious ‘Mrigashira Nakshatra’

അയോദ്ധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് നിശ്ചയിച്ച ജനുവരി 22 വെറുമൊരു ദിനമല്ല! മംഗളകരമായ ‘മൃഗശിര നക്ഷത്രം’, ‘അമൃത് സിദ്ധി യോഗ’, ‘സർവാർത്ത സിദ്ധി യോഗ’ സമയങ്ങളുമായി പൊരുത്തപ്പെടുന്ന അപൂർവ്വ ദിനം

അയോദ്ധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൻ്റെ തീയതി അടുത്തുവരുമ്പോൾ, രാജ്യത്തുടനീളം ഊർജ്ജവും ആവേശവും പ്രകടമാണ്. എന്തിനാണ് ജനുവരി 22 ന് തന്നെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷേത്രട്രസ്റ്റ് തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഉത്തരവുമായി…

5 months ago