A young woman

ഇറാനിൽ വീണ്ടും മഹ്‌സ അമിനിമാർ ആവർത്തിക്കപ്പെടുന്നു! ഹിജാബ് ധരിക്കാത്തതിന് മതപോലീസിന്റെ ക്രൂരമർദനമേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ടെഹ്റാന്‍ : ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മഹ്‌സ അൽ അമിനിയുടെ ഓർമ്മകൾക്ക് ഒരു വയസ് തികയുന്നതിനിടെ വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു.…

9 months ago