Aadipurush

ആദിപുരുഷ്! പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന്‌ ആരോപണം; ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോസ്റ്ററിന് ക്രെഡിറ്റെങ്കിലും വെക്കാമായിരുന്നുവെന്ന് വാനര സേന

ഓം റൗത്ത് സംവിധാനം ചെയ്ത നടന്‍ പ്രഭാസിന്റെ ആദിപുരുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് ആരോപണം. വാനര സേന എന്ന ആനിമേഷന്‍ സ്റ്റുഡിയോയാണ് തങ്ങളുടെ ശിവ പോസ്റ്റര്‍…

2 years ago