aam admi

രാഷ്ട്രീയമായി സ്വാർത്ഥതയുള്ളവർ സൗജന്യമായി പെട്രോളും ഡീസലും പ്രഖ്യാപിക്കും; കോൺഗ്രസിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും പ്രതികരിച്ച് നരേന്ദ്ര മോദി; പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത് 900 കോടി രൂപയുടെ പദ്ധതി

കോൺഗ്രസിന്റ കറുപ്പ് വസ്ത്രമണിഞ്ഞ പ്രതിഷേധത്തിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ പാനിപ്പത്തിലെ 2ജി എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

2 years ago