ABVP FOUNDATION DAY

അടിയന്തിരാവസ്ഥയെയും ഇടത് ഭീകരതയെയും നേരിട്ട പോരാട്ട വീര്യം എഴുപത്തിനാലാം വയസ്സിലേക്ക്; പ്രതികൂല സാഹചര്യത്തിലും പ്രസ്ഥാനത്തിന് സ്വജീവിതം സമർപ്പിച്ച് കടന്നുപോയ പ്രവർത്തകരെ അനുസ്മരിച്ച് എ ബി വി പി സ്ഥാപകദിനം

ലോകമെമ്പാടുമുള്ള വിദ്യാർത്ഥി സംഘടനകളുടെ ചരിത്രത്തിൽ ഒരത്ഭുതമായി മാറുകയായിരുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തെന്ന എ ബി വി പി യുടെ ഉത്ഭവവും വളർച്ചയും. 1949 ൽ ദേശീയത…

3 years ago