accelerate digestion

ദഹനപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണശേഷം ഇക്കാര്യം ചെയ്‌ത് നോക്കൂ

ചില സമയങ്ങളിൽ ചിലർക്ക് എന്തൊക്കെ കഴിച്ചാലും ദഹനപ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കും. ഇങ്ങനെയുള്ള ഹനപ്രശ്‌നങ്ങള്‍ ക്രമേണ ആരോഗ്യത്തെ ഒന്നാകെ തന്നെ ബാധിച്ചേക്കും. ഇതിനായി ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിനോടൊപ്പം ദഹനത്തിന് ആക്കം…

3 years ago