ടോറന്റോ: കാനഡയിൽ വാഹനാപകടത്തിൽ (Accident In Canada)അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ടോറൻോയിൽ ആണ് സംഭവം. മരിച്ച വിദ്യാർത്ഥികളെല്ലാം പഞ്ചാബ് സ്വദേശികളെന്നാണ് വിവരം. ഹർപ്രീത് സിങ്, ജസ്പിന്ദർ…