ആറാട്ടുപഴ സനാതന ധര്‍മ പരിഷത്ത് ഏർപ്പെടുത്തിയ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരം ആചാര്യശ്രീ രാജേഷിന് സമ്മാനിച്ചു. ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അദ്ധ്യക്ഷന്‍ ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളില്‍നിന്നായിരുന്നു…