സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരം ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അദ്ധ്യക്ഷന്‍ ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളില്‍നിന്നും ആചാര്യശ്രീ രാജേഷ് ഏറ്റുവാങ്ങുന്നു
ആറാട്ടുപഴ സനാതന ധര്‍മ പരിഷത്ത് ഏർപ്പെടുത്തിയ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരം ആചാര്യശ്രീ രാജേഷിന് സമ്മാനിച്ചു. ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അദ്ധ്യക്ഷന്‍ ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളില്‍നിന്നായിരുന്നു അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
സ്വാമി തേജസ്വരൂപാനന്ദ ദക്ഷിണ സമര്‍പ്പിച്ചു. ഇന്ന് രാവിലെ ആറാട്ടുപുഴ സ്വാമി മൃഡാനന്ദ നഗറില്‍ (ശ്രീധര്‍മ്മശാസ്താ ക്ഷേത്രസങ്കേതത്തില്‍) നടന്ന ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളന വേദിയിലാണ് പുരസ്കാര സമര്‍പ്പണം നടന്നത്. വേദിയില്‍വെച്ച് ആചാര്യശ്രീ സനാതനധര്‍മത്തിന്റെ യഥാസ്വരൂപം എന്തെന്ന് വിശദമാക്കിക്കൊണ്ട് പ്രഭാഷണവും നടത്തി.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…