acid attack

പ​ര​പു​രു​ഷബ​ന്ധ​മു​ണ്ടെ​ന്ന് സംശയം; പ​റ​മ്പി​ൽ പു​ല്ലു​വെ​ട്ടു​ക​യാ​യി​രു​ന്ന ഭാര്യയുടെ മുഖത്ത് ആ​സി​ഡ് ഒ​ഴി​ച്ച് ഭർത്താവ്; രക്ഷിക്കാനെത്തിയ അ​യ​ൽ​വാ​സിയെ കുത്തിവീഴ്ത്തി; പ്രതി അറസ്റ്റിൽ

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് ‌‌യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച ഭർത്താവ് അറസ്റ്റിൽ. എ​ട​ത്ത​റ സ്വദേശി സ​ന്തോ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കഴിഞ്ഞ ദിവസം വൈ​കി​ട്ടോ​ടെ​യാ​ണ് ആക്രമണമുണ്ടായത്. മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ…

10 months ago

ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല്‌ കുട്ടികൾക്ക് പരിക്ക്

ജയ്‌പൂർ: രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത രണ്ട്…

11 months ago

മൂന്നാം വയസിൽ ആസിഡ് ആക്രമണം; കാഴ്ച നഷ്ടമായെങ്കിലും വിധിക്കുമുന്നിൽ തലകുനിച്ചില്ല;സിബിഎസ്ഇ 10ാം ക്ലാസില്‍ മിന്നും വിജയവുമായി കൈഫി

ചണ്ഡിഗഡ്: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ ആസിഡ് ആക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ഉന്നത വിജയം. 95 ശതമാനം വിജയം നേടിയാണ് ചണ്ഡിഗഡിലെ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കൈഫി പത്താം…

1 year ago

മെഡിക്കല്‍ സ്റ്റോർ ജീവനക്കാരി പ്രണയത്തിൽ നിന്ന് പിന്മാറിയത്തിൽ പക; ഉടമക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ചെറുതോണി: മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്തും പാമ്പാടും പാറ…

1 year ago

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ : ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആക്രമമെന്നാണ് വിവരം. കഴിഞ്ഞ മാസം…

1 year ago

കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോയമ്പത്തൂർ: കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മലയാളി യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിതയുടെ (36) ദേഹത്താണ് ഭർത്താവ് ശിവകുമാർ ആസിഡ്…

1 year ago

കോടതിവളപ്പിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം;പ്രതി പിടിയിൽ

കോയമ്പത്തൂര്‍: യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.യുവതിക്കെതിരെ 2016-ൽ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പരിഗണിക്കാനിരിക്കെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആസിഡ് ആക്രമണം നടന്നത്. ഭർത്താവ്…

1 year ago

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം!തളിപ്പറമ്പിൽ കോടതി ജീവനക്കാരി ആസിഡാക്രമണത്തിനിരയായി;ഗുരുതര പരുക്ക്

കണ്ണൂർ : തളിപ്പറമ്പിൽ കോടതി ജീവനക്കാരി ആസിഡാക്രമണത്തിനിരയായി. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ.സാഹിദയ്ക്കുനേരെയാണ് (39) നേരെയാണ് ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ…

1 year ago

വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം ; പ്രതി അറസ്റ്റിൽ

കനകപുര: പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആസിഡ് ആക്രമനത്തിൽ പെൺകുട്ടിക്ക് സാരമായി…

1 year ago

നായയെ ചൊല്ലി തർക്കം!;പിന്നാലെ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം;പരിക്കേറ്റ അമ്പതുകാരൻ ആശുപത്രിയിൽ

ദില്ലി:നായയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ നായയുടെ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം.പരിക്കേറ്റ 50 വയസുക്കാരൻ ആശുപത്രിയിൽ.ഇയാളുടെ ആരോഗ്യ നില തൃപ്തികരമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം ദില്ലിയിലെ ഉത്തം…

1 year ago