action against illegal immigrants

ഫ്രാൻസിലെയും സ്വീഡനിലെയും സംഭവങ്ങൾ പാഠപുസ്‌തമായി !അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ച് യുകെ ! അനധികൃത കുടിയേറ്റക്കാർക്ക് ജോലിയും താമസവും നൽകുന്നവർക്കുള്ള പിഴ തുകകൾ വർധിപ്പിച്ചു

ലണ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി യുകെ ഭരണകൂടം. അനധികൃത കുടിയേറ്റക്കാർക്ക് ജോലി, താമസം എന്നിവ നൽകുന്നവർക്കുള്ള പിഴ തുകകൾ യുകെ മൂന്നിരട്ടിയായി വർധിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ…

2 years ago