action

ആറന്മുളയിൽ മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതി ! രണ്ട് പോളിങ് ഓഫീസർക്കും ബിഎൽഒയ്ക്കും സസ്‌പെൻഷൻ ! രേഖപ്പെടുത്തിയ വോട്ട് അസാധുവാക്കും

പത്തനംതിട്ട ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകൾ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെയാണ്…

3 weeks ago

രണ്ട് കപ്പ് ചായയ്ക്കും രണ്ട് ‘വൈറ്റ് ബ്രഡിനും 252 രൂപ ! അയോദ്ധ്യയിലെ ഹോട്ടലിനെതിരെ കർശന നടപടിയുമായി അധികൃതർ ! മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാത്ത പക്ഷം ലൈസൻസ് റദ്ദാക്കും! ചായയും ലഘുഭക്ഷണവും പത്ത് രൂപ നിരക്കിൽ വിൽക്കാൻ മാത്രം അനുമതിയുള്ള ഹോട്ടൽ നടത്തിയ കൊള്ള വച്ച് പൊറുപ്പിക്കില്ലെന്ന് അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി ; നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ശ്രീരാമ ഭക്തർക്ക് സൗജന്യ ഭക്ഷണവും ലഭ്യം

അയോദ്ധ്യയിലെ ഒരു റസ്റ്റോറൻ്റ് ചായയ്ക്കും ബ്രഡിനും അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമാക്കുന്ന ബിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. 'ശബരി രസോയ്' എന്ന റസ്റ്റോറൻ്റിൽ…

3 months ago

“യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചവർക്ക് നേരെ നടപടിയെടുക്കണം !ഇല്ലെങ്കിൽ തിരിച്ചടിക്കും !” – പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : നവകേരളസദസ് യാത്ര നടത്തുന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട്…

5 months ago

സമരത്തിന് കൊടിപിടിക്കാൻ ആളില്ല; തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ട് സിപിഎം സമരത്തിന് പോയവരെ പൊക്കി; അധികാരികളുടെ നടപടി ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്!

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ മൂവേരിക്കര വാർഡിൽ തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ടശേഷം സിപിഎം ൻ്റെ പോസ്‌റ്റോഫീസ് സമരത്തിന് പോയ തൊഴിലുറപ്പ് മേറ്റിനും തൊഴിലാളികൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സമരം…

6 months ago

ഇതിലും മോശം പോലീസിനെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് !!അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് നിതീഷ് കുമാറിന്റെ ബിഹാർ പോലീസ്; വീഡിയോ വൈറലായതിനു പിന്നാലെ നടപടിയെടുത്ത് തലയൂരാൻ സർക്കാർ നീക്കം !

പാറ്റ്‌ന : ട്രക്കിടിച്ച് മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ നിതീഷ് കുമാറിന്റെബിഹാര്‍ പോലീസ്. സംഭവത്തിന് ദൃസാക്ഷിയായ വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ…

7 months ago

താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ കൂട്ട നടപടിയുമായി ആഭ്യന്തര വകുപ്പ്; എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ

മലപ്പുറം : താനൂരിൽ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ കൂട്ട നടപടിയുമായി ആഭ്യന്തര വകുപ്പ് . സംഭവത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ…

10 months ago

നീതിക്കായി കേണ് രാജസ്ഥാൻ ജനത ! പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആൺസഹപാഠികൾ മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൗനം പാലിച്ച് അധികാരികൾ ; പ്രതിഷേധവുമായെത്തിയ പെൺകുട്ടിയുടെ ഗ്രാമവാസികളെ തല്ലിയോടിച്ച് അശോക് ഗെഹ്‌ലോട്ടിന്റെ പോലീസ്

ജയ്പുർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ സഹപാഠികളായ ആൺകുട്ടികൾ മൂത്രം കലർത്തിയതിനെ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധം. കിരാതമായ ഈ സംഭവത്തിൽ…

10 months ago

കോഴിക്കോട് കളക്ടർ അവധി പ്രഖ്യാപിച്ചത് രാത്രി 7.45ന്; വൈകുന്നേരം 6 മുതൽ അവധി പ്രഖ്യാപിച്ചതായി വ്യാജ പ്രചാരണം ; നടപടിക്കൊരുങ്ങി ജില്ലാ കളക്ടർ

കോഴിക്കോട് : കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുന്നേ അവധിയുമായി ബന്ധപ്പെട്ട്…

10 months ago

ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിച്ച സംഭവം; വാക്കാല്‍ അനുമതി നല്‍കിയ മേലുദ്യോഗസ്ഥനിൽ നിന്ന് 21 ലക്ഷം ലിറ്റർ വെള്ളത്തിന്റെ തുക ഈടാക്കും

ഭോപാല്‍ : കൈയ്യിൽ നിന്ന് വഴുതി ജലസംഭരണിയില്‍ വീണ ഫോണ്‍ എടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ കീഴുദ്യോഗസ്ഥന് വാക്കാല്‍ അനുമതി നല്‍കിയ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെയും…

12 months ago