മുംബൈ: മുതിർന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ(79) കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ചു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശാ ലതയ്ക്ക് പിന്നീട് കടുത്ത…