actorpooramu

പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു

ചെന്നൈ:പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു.60 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.…

2 years ago