actress assault case

നടിയെ ആക്രമിച്ച കേസ്; ‘വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാൻ’; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

2 years ago

നടൻ ദിലീപിന് ആശ്വാസം! നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ…

2 years ago

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് ചോർന്നതിൽ റിപ്പോർട്ട് ലഭിച്ചില്ല; അതിജീവിത സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്. കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെന്ന് അതിജീവിത പരാതിയിൽ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ടിന്റെ…

2 years ago

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി; അന്വേഷണം മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടത് ജില്ലാ സെഷൻസ് ജഡ്ജിയുടെ മേൽനോട്ടത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്. നടിയെ ആക്രമിച്ചത് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, ജില്ലാ സെഷൻസ്…

2 years ago

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ…

2 years ago

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീകോടതി പരിഗണിക്കും

ദില്ലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ…

2 years ago

നടിയെ ആക്രമിച്ച കേസ്: നികേഷ് കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായുള്ള കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി. വിചാരണ കോടതിയുടെ വിധിക്കെതിരെ എം വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി…

3 years ago

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിചാരണ തീര്‍ക്കാന്‍…

3 years ago

നടിയെ ആക്രമിച്ചെന്ന കേസ്; വിചാരണക്കോടതി ഇന്ന് കേസ് പരിഗണിക്കും, പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായ ഹണി വർഗീസ് തുടർ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം…

3 years ago

വിചാരണ വൈകുന്നു എന്ന കാരണത്താൽ ജാമ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിവരെ; രക്ഷയില്ലാതായപ്പോൾ പൾസർ സുനിയുടെ മാനസിക നില തെറ്റി? സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് സർക്കാർ; കേസിൽ വീണ്ടും അനാവശ്യ ഇടപെടലുകളോ ?

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാംപ്രതി ‌പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ‌സുനിയുടെ മാനസിക നിലയെക്കുറിച്ചോ രോഗവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പൾസർ സുനിയുടെ ജാമ്യാപേക്ഷ…

3 years ago