actress attacking case

നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ മാപ്പു സാക്ഷി വിപിന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.…

3 years ago