actress insulted in public

പ്രതികളോട് ക്ഷമിക്കുന്നു എന്ന് അപമാനിതയായ നടി; മാപ്പ് നല്കിയാലും വിടില്ലെന്ന് പോലീസ്

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തു. അതേസമയം…

3 years ago