മലയാളികൾക്കേറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും പുറകെ മകനും ബിഗ് സ്‌ക്രീനിൽ ഇടം നേടാനൊരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സൂര്യയുടെയും ജ്യോതികയുടെയും…