ഓണചിത്രങ്ങൾക്കൊപ്പം അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് നടി മൈഥിലി. ഭര്‍ത്താവ് സമ്പത്തിനൊപ്പം കസവുസാരിയില്‍ അതിസുന്ദരിയായാണ് മൈഥിലി ചിത്രത്തില്‍.കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും…