adani group

വിഴിഞ്ഞം ടിപ്പർ അപകടം !അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധന സഹായം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്

വിഴിഞ്ഞംതുറമുഖത്തേക്കു കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നു കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടർന്നു മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ധനസഹായം വാഗ്ദാനം ചെയ്തു. ഒരു…

2 months ago

‘തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല’; അനന്തുവിന്‍റെ മരണത്തിനിടയാക്കി ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പോലീസും

തിരുവനന്തപുരം: വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പോലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം.…

2 months ago

“വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ മുന്‍കൈയ്യെടുത്തു ! പദ്ധതിക്കായി മികച്ച രീതിയിൽ സഹകരിച്ചു” അദാനി ഗ്രൂപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പളായ ഷെന്‍ഹുവായ് 15-ന് നൽകിയ ഔദ്യോഗിക സ്വീകരണ പരിപാടിയില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍കൈയും സഹകരണവും മുന്‍നിര്‍ത്തി അദാനി ഗ്രൂപ്പിനെയും…

7 months ago

അദാനി ഗ്രൂപ്പിന്‍റെ 6000 കിലോ തൂക്കമുള്ള ഇരുമ്പ് പാലം ചെറു കഷ്ണങ്ങളായി മുറിച്ച് അടിച്ച് മാറ്റി; 4 പേർ അറസ്റ്റിൽ

മലാഡ്: മുംബൈയിൽ അദാനി ഗ്രൂപ്പിന്‍റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളായി മുറിച്ച് അടിച്ച് മാറ്റി. മലാഡിലുള്ള ഓവ് ചാലിന് കുറകെ വച്ചിരുന്ന 90 അടി…

10 months ago

ചരിത്ര വിജയത്തിന്റെ 40-ാം വാർഷികം ഇന്ത്യൻ ടീം ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിൽ; അവിസ്മരണീയ ദിനത്തിൽ ഇതിഹാസ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി അദാനി ഗ്രൂപ്പ്

ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനമാണ് ഇന്ന്. ഈ അവിസ്മരണീയ വിജയത്തിന്റെ വാർഷികം കപ്പുയർത്തിയ ഇന്ത്യന്‍ സംഘം ഇത്തവണ ആഘോഷിച്ചത്…

11 months ago

ഒഡീഷ ട്രെയിൻ ദുരന്തം; ഇരകളായവരുടെ കുടുംബങ്ങൾക്കു സഹായ ഹസ്തവുമായി അദാനി ഗ്രൂപ്പ്; മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും

മുംബൈ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കു സഹായ ഹസ്തവുമായി രാജ്യത്തെ വ്യവസായ പ്രമുഖൻ ഗൗതം അദാനി. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ…

11 months ago

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോർട്ടിനും തടയാനായില്ല ; അദാനി കമ്പനികളില്‍ ഓഹരി വിഹിതം ഉയര്‍ത്തി എല്‍ഐസി

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോർട്ട് പുറത്ത് വന്നുണ്ടായ വിവാദങ്ങള്‍ക്കും അലയൊലികൾക്കുമിടയിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള 4 കമ്പനികളിലെ ഓഹരി വിഹിതം എല്‍ഐസി ഉയര്‍ത്തി . ജനുവരി-മാര്‍ച്ച് കാലയളവില്‍ അദാനി ഗ്രീന്‍,…

1 year ago

വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിര്‍മാണത്തിന് നല്‍കേണ്ട ആദ്യഗഡു 100 കോടി രൂപ അദാനി ഗ്രൂപ്പിന് നല്‍കി സര്‍ക്കാര്‍; ബാക്കി 247.5 കോടി രൂപ കൂടി കണ്ടെത്താനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിൽ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 9.28 ശതമാനം പലിശയ്ക്ക് വായ്പയെടുത്താണ് വൈകുന്നേരത്തോടെ…

1 year ago

നേട്ടം തുടരാനാകാതെ ഓഹരി വിപണികൾ; നഷ്ടക്കണക്കുകൾ മറന്ന് ഉയർത്തെഴുന്നേറ്റ് അദാനി ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകള്‍ക്ക് ആവർത്തിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയില്‍ ഉണ്ടാക്കിയ വില്പന മനോഭാവത്തിൽ ഓഹരി വിപണികൾ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 501.73 പോയന്റ്…

1 year ago

അദാനി ഗ്രൂപ്പ് ; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതിയിൽ

ദില്ലി : അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക. വിശാല്‍ തിവാരി എന്ന അഭിഭാഷകനാണ്…

1 year ago