Actress assault case: 'Supreme court inquires the reason why the trial is taking so long
ദില്ലി : അദാനി ഗ്രൂപ്പിനെതിരായ ഹര്ജികള് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക. വിശാല് തിവാരി എന്ന അഭിഭാഷകനാണ് അദാനി വിഷയത്തിലെ പൊതുതാത്പര്യ ഹര്ജി എത്രയും വേഗം പരിഗണിക്കണം എന്നാവശ്യവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
ഹിന്ഡന്ബര്ഗ് എന്നത് യുഎസ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനാമാണ്. അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന് വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില് സമിതി രൂപീകരിക്കണമെന്നും .ഇതിനായി കേന്ദ്രത്തോട് നിര്ദ്ദേശിക്കണമെന്നുമാണ് ഹര്ജിയിലെ പ്രധാന ആവശ്യം.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…