Adar Poonawalla

കോവിഷീല്‍ഡ് വാക്‌സിന്റെ വില പുറത്തുവിട്ടു; അഞ്ചുകോടി ഡോസുകള്‍ക്ക് അനുമതി ലഭിച്ചെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല സ്ഥാപന മേധാവി…

5 years ago