മോസ്‌കോ : തങ്ങളുടെ ഏക വിമാനവാഹിനിക്കപ്പലായ അഡ്മിറല്‍ കുസ്നെറ്റ്സോവിനെ റഷ്യ ഒഴിവാക്കാനൊരുങ്ങുന്നതായിറിപ്പോർട്ട്. നാല്‍പ്പതു വർഷത്തിലേറെ പഴക്കമുള്ള ഈ വിമാനവാഹിനി കപ്പലിൽ അറ്റകുറ്റപ്പണി നടത്തുന്നത് പണം പാഴാക്കുന്നതിന് തുല്യമാണെന്നാണ്…