afganearthearthquake

അഫ്ഗാനിൽ ഭൂചലനം! 250 പേർ കൊല്ലപ്പെട്ടതായി സൂചന,150ഓളം പേർക്ക് പരിക്ക് ; റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്‌ഗാനിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 250 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. കിഴക്കൻ അഫ്ഗാനിലെ…

4 years ago