Afghan government

അഫ്ഗാനില്‍ സത്യപ്രതിജ്ഞ ഒഴിവാക്കി താലിബാന്‍ സര്‍ക്കാര്‍; ധൂര്‍ത്തൊഴിവാക്കാനെന്ന് വിശദീകരണം

മോസ്കോ: പുതിയ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയതായി താലിബാൻ. ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് വേണ്ടെന്ന് വച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി…

3 years ago