AfghanFoodCrisis

“അഫ്ഗാനിലെ ജനത പട്ടിണികൊണ്ട് മരിച്ചാലും കുഴപ്പമില്ല, ഇന്ത്യാവിരോധമാണ് ഞങ്ങൾക്ക് വലുത്”; അഫ്ഗാന് ഇന്ത്യ നൽകുന്ന സഹായത്തെ അട്ടിമറിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: അഫ്ഗാന് ഇന്ത്യ നൽകുന്ന സഹായത്തെ അട്ടിമറിച്ച് പാകിസ്ഥാൻ (Pakistan). താലിബാൻ ഭീകരർ അധികാരത്തിലെത്തിയത് മുതൽ കൊടിയ പീഡനങ്ങളും കൊടും പട്ടിണിയുമാണ് അഫ്ഗാൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ…

2 years ago