AfghanWomen

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമിടയിൽ മറ വേണം, പെണ്‍കുട്ടികളെ അധ്യാപികമാരോ വൃദ്ധന്മാരോ പഠിപ്പിച്ചാൽ മതി; വിചിത്ര മാർഗരേഖയുമായി താലിബാന്‍

കാബൂൾ: അഫ്ഗാനിൽ പല രീതിയിൽ തങ്ങളുടെ സർവ്വാധികാരം ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുകയാണ് താലിബാൻ. ഇപ്പോഴിതാ അഫ്ഗാനിലെ സ്വകാര്യ സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക മാർഗരേഖ താലിബാൻ പുറത്തിറക്കിയിരിക്കുകയാണ്. വിദ്യാർത്ഥിനികൾ…

3 years ago