against narendra Modi

മോദിക്കെതിരായ ട്വീറ്റുകൾ നീക്കം ചെയ്ത് മാലിദ്വീപ് മന്ത്രി ! നടപടി പ്രതിഷേധം ശക്തമായതിനെ തുടർന്ന്; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് ഇന്ത്യയെ അറിയിക്കണമെന്ന ആവശ്യവുമായി മുൻ പ്രസിഡന്റ്

ദില്ലി : പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിൻവലിച്ച് തടിതപ്പാൻ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂനയുടെ ശ്രമം. 32 ചതുരശ്ര…

2 years ago