Agnipathrali

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബർ 15 മുതൽ 30 വരെ തിരുവനന്തപുരത്തും, കൊല്ലത്തും, ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 01 മുതൽ

തിരുവനതപുരം: കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15ന് ആരംഭിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിലായിരിക്കും…

2 years ago