Agniveer-in-navy-notification

നേവിയിൽ അ​ഗ്നിവീർ ആകാൻ സ്ത്രീകൾക്കും അവസരം; റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ നേവി, അവസാന തീയതി ജൂലൈ 22

ദില്ലി: നേവിയിൽ അ​ഗ്നിവീർ ആകാൻ സ്ത്രീകൾക്കും അവസരം. അ​ഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക്…

3 years ago