agra

മാദ്ധ്യമപ്രവർത്തകയുടെ കൊലപാതകത്തില്‍ ബന്ധുവിന് ജീവപര്യന്തം; വഴിത്തിരിവായത് വളർത്ത് തത്തയുടെ നിർണ്ണായക വെളിപ്പെടുത്തലുകൾ

ആഗ്രയിൽ മാദ്ധ്യമപ്രവർത്തകയായിരുന്ന നീലം ശർമ്മ കൊലചെയ്യപ്പെട്ട കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2014 ഫെബ്രുവരി 20നാണ് നീലം ശർമ്മയേയും അവരുടെ വളർത്തു നായയേയും അവരുടെ…

1 year ago

10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് കുടിക്കാൻ പറ്റോ സക്കീർ ഭായിക്ക്!! സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത 45 കാരന് ദാരുണാന്ത്യം

ആഗ്ര: സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം.ആഗ്രയിലാണ് സംഭവം.10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിക്കണമെന്നരണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്…

1 year ago

ഉത്ഖനനത്തിനിടെ അപകടം;ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു

ആഗ്ര: കെട്ടിടങ്ങൾ തകർന്ന് നാല് വയസുകാരി കൊല്ലപ്പെട്ടു.ഉത്തർപ്രദേശിലെ ആഗ്രയിൽ ഉത്ഖനനത്തിനിടെയായിരുന്നു അപകടം. ആറ് വീടുകളും ഒരു ക്ഷേത്രവും തകർന്നു.ഈ കെട്ടിടങ്ങൾക്കിടയിൽപ്പെട്ടാണ് കുഞ്ഞ് മരണപ്പെട്ടത്. രാവിലെ ഏഴ് മണിയോടെ…

1 year ago

താജ്മഹലിനുള്ളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി യുവാവ്; പിന്നെ സംഭവിച്ചത് ഇങ്ങനെ….

ലക്‌നൗ: ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ് യുപിയിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്‌മഹൽ(Two beaten up for raising pro-Pak slogans at Taj Mahal). ജാതിമതഭേദമന്യേ നിരവധി ആളുകളാണ്…

2 years ago

ഹിന്ദു വിശ്വാസത്തെ തകർക്കാൻ ശ്രമം; രാത്രി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ പിടിയിൽ

ആഗ്ര: അനധികൃതമായി രാത്രി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ (Youtuber Arrested) അറസ്റ്റിൽ. ദില്ലിയിലെ യൂട്യൂബറായ ഗൗരവ് ശർമ്മയാണ് പിടിയിലായത്. ഉത്തർപ്രദേശിൽ വൃന്ദാവനിലെ ‘നിധിവൻ…

3 years ago

ആറുമാസങ്ങള്‍ക്ക് ശേഷം താജ്മഹലിലേക്ക് വീണ്ടും സന്ദര്‍ശകര്‍; ദിവസവും 5000 പേര്‍ക്ക് മാത്രം പ്രവേശനം

ആഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് സന്ദര്‍ശകര്‍ക്കായി തുറക്കും. ശക്തമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹല്‍ വീണ്ടും തുറക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍…

4 years ago

ആഗ്രയും മാറുന്നു;ഇനി അഗ്രവാൻ

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയുടെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ പേരു നല്‍കാനല്ല,ആഗ്ര എന്ന പേരു മാറ്റി പഴയ പേരായ അഗ്രവാന്‍ എന്ന പേരു…

4 years ago