ahmadkovil

വിഴിഞ്ഞം സമരം : സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാർ : തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ…

2 years ago