ai camera

എന്നാലും അതാരായിരിക്കും? എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ കാറിനുള്ളിൽ ‘ഇല്ലാത്ത സ്ത്രീ’! പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല!! പിന്നിലെ വ്യക്തതതേടി മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രം കണ്ട് ഞെട്ടി കുടുംബം. വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം. പയ്യന്നൂരില്‍ മോട്ടോര്‍വാഹന…

2 years ago

ക്യാമറകൾ സ്ഥാപിച്ചതിൽ കാണിച്ച ഉത്സാഹം പണം നൽകുന്നതിൽ സർക്കാർ കാട്ടിയില്ല !ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറിയില്ല; ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടി കെൽട്രോൺ

തിരുവനന്തപുരം : എഐ ക്യാമറകൾ സ്ഥാപിച്ചതിൽ കാണിച്ച ഉത്സാഹം പണം നൽകുന്നതിൽ കാട്ടാതായതോടെ കെൽട്രോൾ പ്രതിസന്ധിയിൽ. പദ്ധതിയുടെ ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടി രൂപ സർക്കാർ കൈമാറിയിട്ടില്ല.…

2 years ago

എഐ കണ്ണുകളിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റിനെ മാസ്ക് ധരിപ്പിച്ചു; വാഹനം പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു…

2 years ago

എഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് കടക്കാൻ പല വഴിയും നോക്കി, പക്ഷേ ഏറ്റില്ല! മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി

കൊല്ലം: പുതുതായി സ്ഥാപിച്ച എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോ​ഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി…

2 years ago

എ ഐ ക്യാമറയിൽ പിണറായി സർക്കാരിന് വൻ തിരിച്ചടി; ഇടക്കാല ഉത്തരവുമായി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ; ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം കൊടുക്കരുതെന്ന് കോടതി

കൊച്ചി: എ.ഐ. ക്യാമറാ വിഷയത്തില്‍ നിർണ്ണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട്…

2 years ago

മലപ്പുറത്ത് നിന്ന് നിര്‍ത്തിയിട്ട ബൈക്കിലെ പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ചുമാറ്റി കടന്നു; ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ

മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റി. ഒടുവിൽ നിയമലംഘനത്തിന് ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ. മലപ്പുറം ചെമ്മാട് സികെ നഗറിലെ…

3 years ago

വടക്കഞ്ചേരിയിൽ എഐ ക്യാമറ തകർത്തത് മൂന്ന് പേർ; ഒളിവിലുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ട റോഡിലെ എഐ ക്യാമറ തകർത്ത കേസിൽ ഒടുവിൽ മൂന്ന് പേർ പിടിയിൽ. ഒളിവിലുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്യാമറ ഇടിച്ചിട്ട…

3 years ago

വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത ഒരാൾ പിടിയിൽ; രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

പാലക്കാട്‌: വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.…

3 years ago

ഉടൻ പിടി വീഴും! വടക്കഞ്ചേരിയിൽ എ.ഐ ക്യാമറ ഇടിച്ച് തകർത്ത വാഹന ഉടമയെ തേടി പോലീസ്; വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ച് കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എ.ഐ ക്യാമറ ഇടിച്ച് തകർത്ത വാഹന ഉടമയെ തേടി പോലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ച് അന്വേഷണം…

3 years ago