air india

ആഴ്ചയിൽ 5 ദിവസം സർവീസ്!!ഫിലിപ്പീൻസിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ; സുപ്രധാന തീരുമാനം 14 ദിവസം വരെ വിസയില്ലാതെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുമെന്ന ഫിലിപ്പീൻസിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ

ദില്ലി : ഭാരതവും ഫിലിപ്പീൻസും തമ്മിലുള്ള യാത്രാ ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ച് എയർ ഇന്ത്യ. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്ക്…

2 months ago

ഡിജിസിഎ നിർദേശിച്ച പരിശോധന പൂർത്തിയായി; ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പ്രശ്‌നങ്ങളില്ലെന്ന്‌ എയർ ഇന്ത്യ

ദില്ലി : ഡിറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ച പ്രകാരം ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കിയതായി എയർ ഇന്ത്യ.…

5 months ago

അറ്റകുറ്റപ്പണി!ദില്ലിയിൽ -വാഷിങ്ടൺ ഡിസി വിമാനം യാത്രാ മധ്യേ റദ്ദാക്കി എയർ ഇന്ത്യ

അറ്റകുറ്റപ്പണിയെത്തുടർന്ന് ദില്ലിയിൽ നിന്ന് വാഷിങ്ടൺ ഡിസിയിലേക്കുള്ള എയർ ഇന്ത്യ വിമാനം (AI103) യാത്രാ മധ്യേ റദ്ദാക്കി. യാത്രാ മധ്യേ വിമാനം വിയന്ന വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി നിർത്തിയിരുന്നു.…

5 months ago

ക്യാബിനകത്തെ താപനില ഉയർന്നു ! എയർ ഇന്ത്യയുടെ ടോക്കിയോ – ദില്ലി വിമാനം കൊൽക്കത്തയിൽ അടിയന്തരമായി നിലത്തിറക്കി

ദില്ലി : ക്യാബിനകത്തെ താപനില ഉയർന്നതിനെ തുടർന്ന് ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നു കൊണ്ടിരുന്ന എയര്‍ ഇന്ത്യാ വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ ടോക്കിയോ-…

6 months ago

ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ!! ഡിജിസിഎ പരിശോധന നടക്കുന്നതുമൂലമെന്ന് വിശദീകരണം

ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍…

6 months ago

അഹമ്മദാബാദ് വിമാനദുരന്തം ! 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ; അടിയന്തര സഹായം ടാറ്റയുടെ ഒരുകോടിയ്ക്ക് പുറമെ

ദില്ലി : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിൽ തുടരുന്ന ഒരാള്‍ക്കും അടിയന്തരസഹായമായി 25 ലക്ഷം രൂപവീതം…

6 months ago

അഹമ്മദാബാദ് വിമാന ദുരന്തം !എഐ 171 വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട് ! പകരം സ്ഥാനം പിടിക്കുക എഐ 159

ദില്ലി :രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സര്‍വീസ്…

6 months ago

ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാപരിശോധന നടത്താൻ ഡിജിസിഎ; കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ചുണ്ടായ തകരാറുകൾ എത്രയും വേഗം പുനഃപരിശോധിക്കണം ! എയർ ഇന്ത്യയ്ക്ക് കർശന നിർദേശം

ദില്ലി : രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് ഡ്രീംലൈനർ 787-8, 787-9 ശ്രേണിയിൽപെട്ട വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി ഡിജിസിഎ.…

6 months ago

രാജ്യത്തെ ഞെട്ടിച്ച് ആകാശ ദുരന്തം! അട്ടിമറി സാധ്യതകൾ അന്വേഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ; പറന്നുയർന്നയുടൻ പൈലറ്റ് എയർ ട്രാഫിക് കോൺട്രോളിനെ അറിയിക്കാൻ ശ്രമിച്ചത് എന്ത് ?

അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് 133 പേർ മരിച്ചതായി സൂചന. ടേക്ക് ഓഫ് ചെയ്‌ത്‌ അഞ്ചുമിനിട്ടിനുള്ളിൽ വിമാനത്താവളത്തിന് അടുത്തുള്ള പ്രദേശത്ത് ഒരു കെട്ടിട…

6 months ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചാലും ഒരു ചുക്കുമില്ല !ബദൽ റൂട്ട് വഴി സർവീസ് തുടരുമെന്ന് എയർ ഇന്ത്യ

ദില്ലി : പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ പിന്നാലെ ബദൽ റൂട്ട് വഴി സർവീസ് തുടരുമെന്ന് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അമേരിക്ക, യൂറോപ്പ്, യുണൈറ്റഡ് കിങ്ഡം, മിഡില്‍ ഈസ്റ്റ്…

8 months ago