#AJAYANTERANDAMMOSHANAM

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു….! ടോവിനോയുടെ അജയന്റെ രണ്ടാം മോഷണം പൂർത്തിയായി; വികാരഭരിതനായി താരം

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. 110 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിച്ചപ്പോൾ ടോവിനോ…

1 year ago